ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: രാ​​​​ഷ്‌​​​​ട്രീ​​​​യ, ഭ​​​​ര​​​​ണ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ബു​​​​ദ്ധ​​​​രും പ്ര​​​​ഗ​​​​ത്ഭ​​​​രു​​​​മാ​​​​യ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര്‍ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍. അ​​​​തി​​​​രൂ​​​​പ​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍ഷ്യ സീ​​​​സ​​​​ണ്‍ -3 മെ​​​​റി​​​​റ്റ് അ​​​​വാ​​​​ര്‍ഡ്-2025, മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്മാ​ര​ക ഹെ​റി​റ്റേ​ജ് ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്കുള്ള സ​മ്മാ​നങ്ങളും നൽകു ന്നതോടനുബന്ധിച്ചുള്ള സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്.

അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി എ​​​​ത്ത​​​​യ്ക്കാ​​​​ട്ട്, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ. രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി.

അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ചാ​​​​മ​​​​ക്കാ​​​​ല അ​​​​നു​​​​മോ​​​​ദ​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍കി. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നു ഡൊ​​​​മി​​​​നി​​​​ക്, ട്ര​​​​ഷ​​​​റ​​​​ര്‍ ജോ​​​​സ് വെ​​​​ങ്ങാ​​​​ന്ത​​​​റ, ടോ​​​​മി​​​​ച്ച​​​​ന്‍ അ​​​​യ്യ​​​​രു​​​​കു​​​​ള​​​​ങ്ങ​​​​ര, കു​​​​ഞ്ഞ് ക​​​​ള​​​​പ്പു​​​​ര, ഷി​​​​ജി ജോ​​​​ണ്‍സ​​​​ണ്‍, രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്, ജോ​​​​ര്‍ജു​​​​കു​​​​ട്ടി മു​​​​ക്ക​​​​ത്ത്, റോ​​​​സി​​​​ലി​​​​ന്‍ കു​​​​രു​​​​വി​​​​ള, സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വ​​​​ര്‍ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.