കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ആ​ദ​രി​ച്ചു. കോ​ന്നി വ​ക​യാ​ര്‍ മേ​രി​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ സ​മ്മേ​ള​നം ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ന്നി​യി​ല്‍ നി​ന്നു​ള്ള സി​വി​ല്‍ സ​ര്‍​വീ​സ് ജേ​താ​വ് എ​സ്. സ്വാ​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളു​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കോ​ന്നി സ്വ​ദേ​ശി എ​സ്. സ്വാ​തി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി.

മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് റാ​ങ്ക് നേ​ടി​യ​വ​ർ, അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കും ഉ​പ​ഹാ​രം ന​ല്‍​കി. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ജ പി. ​നാ​യ​ർ, ടി.​വി. പു​ഷ്പ​വ​ല്ലി, സാം ​വാ​ഴോ​ട്, ശ്യാം ​ലാ​ല്‍, ദീ​പ കു​മാ​ർ, രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ൺ, കോ​ന്നി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ബി​ജു ജോ​ര്‍​ജ്, വി​വി​ധ സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.