പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ​എ​സ്അ​ര്‍​ടി സി ​സ്റ്റാ​ന്‍​ഡി​ലെ മൂ​ത്ര​പ്പു​ര​യി​ല്‍ നി​ന്നും വി​ല്പ​ന​ക്കാ​യെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം പു​തു​പ്പ​റ​മ്പി​ല്‍ വ​ട​ക്കേ​തി​ല്‍ ജി​ബി​ന്‍ ബി​ജു​വാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട എ​സ്ഐ കെ. ​ആ​ര്‍. രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​പ് ലോ​ക്ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.