മ​ല്ല​പ്പ​ള്ളി:​ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഠ​ത്തും​ഭാ​ഗം സീ​നി​യ​ർ സി​റ്റി​സ​ൺ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ദി​നാ​ച​ര​ണ​വും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ശ്രീ​കു​മാ​ർ ഉ​ത്ഘാ​ട​നം ചെ​യ്തു. സി.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജീ​ൻ​സി മേ​രി, ര​ഞ്ജ​നി കെ ​ആ​ർ, ചെ​റി​യാ​ൻ ജെ ​മ​ണ്ണ​ഞ്ചേ​രി​ൽ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, അ​മ്പി​ളി പ്ര​സാ​ദ്, മ​നു​ഭാ​യ് മോ​ഹ​ൻ, ജോ​ളി റെ​ജി, ര​തീ​ഷ് പീ​റ്റ​ർ, വി​ജോ​യി പു​ത്തോ​ട്ടി​ൽ, നാ​ജ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.