കോ​ന്നി: ത​ണ്ണി​ത്തോ​ട്ടി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ട് ക​ട​ക​ളും കാ​റും ക​ത്തി​ന​ശി​ച്ചു.

ത​ണ്ണി​ത്തോ​ട് ജം​ഗ്ഷ​നി​ലെ ജോ ​മാ​ര്‍​ട്ട് ബി​ല്‍​ഡിം​ഗ്‌​സി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ജെ ​ആ​ന്‍​ഡ് ജെ ​ഫാ​ന്‍​സി സ്റ്റോ​ർ, ഒ​ലി​വ് ബേ​ക്ക​റി എ​ന്നി​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​വ​ശം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മാ​ള്‍​ട്ടി ഓ​ള്‍​ട്ടോ കാ​റും ഭാ​ഗി​ക​മാ​യി തീ​പി​ടി​ച്ചു.

ഫാ​ന്‍​സി സ്റ്റോ​റി​നു​ള്ളി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​തെ​ന്ന് പ​റ​യു​ന്നു. ച​രു​വി​ല്‍ തോ​മ​സ് ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ത്തി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​യാ​ളു​ടെ മ​ക​ന്‍ എം.​ടി. ജോ​ണ്‍ ന​ട​ത്തി​വ​ന്ന ഫാ​ന്‍​സി സ്റ്റോ​റി​നും തൊ​ട്ട​ടു​ത്ത് പ​ടു​വ​യി​ല്‍ ജേ​ക്ക​ബി​ന്‍റെ ഉ​മ​ട​സ്ഥ​ത​യി​ലു​ള്ള ബേ​ക്ക​റി​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

കു​ഴി​മ​ണ്ണി​ല്‍ ശ്രീ​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. കോ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.