വാ​ഴ​മു​ട്ടം: നാ​ഷ​ണ​ല്‍ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ മ​ല​യാ​ളം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ല​യ വി​ശേ​ഷ​ങ്ങ​ളു​മാ​യി പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ത്തു​ക​ളെ​ഴു​തി.

വാ​യ​നാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് ഒ​രു ക​ത്തെ​ഴു​താം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ളി​ലെ​യും കൂ​ട്ടു​കാ​രു​ടെ​യും വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക​ത്തെ​ഴു​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

എ​ഴു​ത്തി​നെ​യും വാ​യ​ന​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ഭാ​വ​ന​യെ വ​ള​ര്‍​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ജോ​മി ജോ​ഷ്വ പ​റ​ഞ്ഞു. അ​ധ്യ​യ​ന വ​ര്‍​ഷം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പി​ക സ​ന്ധ്യ ജി. ​നാ​യ​ര്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

അ​ധ്യാ​പി​ക​മാ​രാ​യ സു​നി​ല കു​മാ​രി, ദീ​പ്തി ആ​ർ. നാ​യ​ര്‍, ടി.​ആ​ർ. പാ​ര്‍​വ​തി, ദീ​പ്തി വാ​സു​ദേ​വ്, അ​രു​ണ്‍ ആ​ർ. നാ​ഥ്, ദീ​പ ആ​ർ. നാ​യ​ര്‍, വൃ​ന്ദ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.