പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ര​ണ്ട് ക്യാ​മ്പു​ക​ൾ. ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലാ​യി ഏ​ഴ് പു​രു​ഷ​ന്‍​മാ​രും 12 സ്ത്രീ​ക​ളും 15 കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 34 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

പെ​രി​ങ്ങ​ര വി​ല്ലേ​ജി​ല്‍ മേ​പ്രാ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ൾ, ക​വി​യൂ​ര്‍ വി​ല്ലേ​ജി​ല്‍ പ​ടി​ഞ്ഞാ​റ്റും​ശേ​രി സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​രു​വ​ല്ല പെ​രി​ങ്ങ​ര വി​ല്ലേ​ജി​ലെ മേ​പ്രാ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പ്രേം കൃ​ഷ്ണ​ന്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി തി​രു​വ​ല്ല താ​ല്ലൂ​ക്കി​ലെ അ​മി​ച്ച​ക​രി എം​ടി എ​ല്‍​പി​എ​സ്, നെ​ടു​മ്പ്രം സി​എം​എ​സ് എ​ല്‍​പി​എ​സ്, മേ​പ്രാ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് യു​പി​എ​സ്, കാ​ര​ക്ക​ല്‍ എ​ല്‍​പി​എ​സ്, നി​ര​ണം എം​ബി​എം​എം​ഡി എ​ല്‍​പി​എ​സ്, ആ​ലം​തു​രു​ത്തി ഗ​വ. എ​ല്‍​പി​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.