യുവാവിനെ അറസ്റ്റ് ചെയ്തു
1568531
Thursday, June 19, 2025 3:39 AM IST
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട നന്നുവക്കാട് പൂർണിമ വീട്ടിൽ വിഘ്നേഷാണ് ( 34) അറസ്റ്റിലായത്. നന്നുവക്കാട് പൂർണിമ വീട്ടിൽ സുചിത്രയുടെ പരാതിയിലാണ് അറസ്റ്റ്.