പ​ത്ത​നം​തി​ട്ട: പി. ​എ​ൻ. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ 30-ാമ​ത് ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കി​ട​ങ്ങ​ന്നൂ​ര്‍ ശ്രീ​വി​ജ​യാ​ന​ന്ദ ഗു​രു​കു​ല വി​ദ്യാ​പീ​ഠം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ക്കും.

വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പ്, പൊ​തു​വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണം, ജി​ല്ലാ ഭ​ര​ണ​കൂ​ടം, കാ​ന്‍​ഫെ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അം​ഗം ആ​ർ. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​ൻ. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​ഡോ. ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ല്‍ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലും.

പി.​എ​ന്‍. പ​ണി​ക്ക​ര്‍ പു​ര​സ്‌​കാ​ര ജേ​താ​വ് ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ റ്റി. ​റ്റോ​ജി, എ​ഡി​എം ബി. ​ജ്യോ​തി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി. ​ആ​ർ. അ​നി​ല, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി. ​കെ. ന​സീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ഷ​ര​ജ്യോ​തി വി​ളം​ബ​ര​ജാ​ഥ എ​സ്‌​വി​ജി​വി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് സം​ഘ​ടി​പ്പി​ച്ചു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സി. ​ജി. പ്ര​ദീ​പ് കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ദീ​പ എ​സ്. നാ​യ​ർ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി. ​ശ്രീ​ജ, മാ​നേ​ജ​ര്‍ മാ​താ കൃ​ഷ്ണാ​ന​ന്ദ പൂ​ര്‍​ണി​മാ​മ​യി, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കെ. ​വി. മാ​ധ​വ​ന്‍ കു​ഞ്ഞ്, പി.​എ​ൻ. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി. ​കെ. ന​സീ​ർ, ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ ജ​യ​ന്‍ നാ​യ​ർ, അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ് കു​മാ​ർ, വി​ദ്യ വി​ജ​യ​ന്‍, ജ്യോ​തി​മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.