പ​ത്ത​നം​തി​ട്ട: കോ​ന്നി ഐ​ര​വ​ൺ ആ​റ്റു​വ​ശം​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​മീ​പ​വാ​സി ര​ക്ഷ​പ്പെ​ടു​ത്തി. ഐ​ര​വ​ൺ സ്വ​ദേ​ശി​ക​ളാ​യ കാ​ർ​ത്തി​ക് (13 ), സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​കേ​യ​ൻ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​ഴു​ക്കി​ൽ​പ്പെട്ട​ത്.

കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​യാ​യ ഷെ​രീ​ഫ് ഓ​ടി​യെ​ത്തി അ​തി​സാ​ഹ​സി​ക​മാ​യി ഇ​വ​രെ ക​ര​യ്ക്കെ​ത്തി​ച്ചു പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. കു​ട്ടി​ക​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഒ​രാ​ളെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.