ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ബൈ​​ബി​​ൾ അ​​പ്പൊ​​സ്ത​​ലേ​​റ്റും മാ​​ക് ടി​​വി​​യും ശാ​​ലോ​​മും ചേ​​ർ​​ന്ന് ന​​ട​​ത്തു​​ന്ന നൂ​​റു​​മേ​​നി സീ​​സ​​ണ്‍ ത്രീ ​​ബൈ​​ബി​​ൾ വ​​ച​​ന​​പ​​ഠ​​ന മ​​ത്സ​​ര​​ത്തി​​ല്‍ കു​​ടും​​ബ കൂ​​ട്ടാ​​യ്മ, ഇ​​ട​​വ​​ക, ഫൊ​​റോ​​ന, റീ​​ജ​​ണ്‍ ത​​ല​​ങ്ങ​​ളി​​ല്‍ ഒ​​രു ല​​ക്ഷം പേ​​ര്‍ പ​​ങ്കെ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന റൗ​​ണ്ട്, ഗ്രാ​​ൻ​​ഡ് ഫി​​നാ​​ലെ​​യി​​ലേ​​ക്കു​​ള​​ള അ​​ഞ്ചു ടീ​​മു​​ക​​ളെ അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ഞ്ചു റീ​​ജ​​ണു​​ക​​ളി​​ലാ​​യി ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ കു​​ടും​​ബ​​ങ്ങ​​ളാ​​ണ് ഗ്രാ​​ൻ​​ഡ്ഫി​​നാ​​ലെ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജ​​ണി​​ൽ നി​​ന്നും ഡോ. ​​അ​​ഭി​​ലാ​​ഷ് കെ. ​​തോ​​മ​​സ്, ഡോ. ​​പി. റോ​​ണ ജോ​​സ​​ഫ്, സെ​​ബാ​​സ്റ്റ്യ​​ന്‍ തോ​​മ​​സ് കു​​ഴി​​ക്കാ​​ട്ടി​​ല്‍ (പൊ​​ങ്ങു​​മ്മൂ​​ട് സെ​​ന്‍റ് അ​​ല്‍​ഫോ​​ന്‍​സ ഇ​​ട​​വ​​ക), കോ​​ട്ട​​യം റീ​​ജ​​ണി​​ൽ​​നി​​ന്നും ഡോ. ​​സു​​ജി​​ത്ത് ജോ ​​മാ​​ത്യു, ഡോ. ​​അ​​നു വ​​ര്‍​ഗീ​​സ്, മ​​രി​​യ റോ​​സ് ജോ ​​മ​​ണി​​യ​​ങ്ങാ​​ട്ട് (അ​​രു​​വി​​ക്കു​​ഴി ലൂ​​ര്‍​ദ് മാ​​താ ഇ​​ട​​വ​​ക),

നെ​​ടും​​കു​​ന്നം റീ​​ജ​​ണി​​ൽ​​നി​​ന്നും സോ​​ജി ചാ​​ക്കോ, മ​​രി​​യ മാ​​ത്യു കൂ​​നാ​​നി​​ക്ക​​ല്‍ (വാ​​യ്പൂ​​ര് ന്യൂ ​​സെ​​ന്‍റ് ജോ​​സ​​ഫ് ഇ​​ട​​വ​​ക), ച​​ങ്ങ​​നാ​​ശേ​​രി റീ​​ജ​​ണി​​ൽ നി​​ന്നും ജ​​യിം​​സ് കെ. ​​ജേ​​ക്ക​​ബ്, ഷൈ​​നി സെ​​ബാ​​സ്റ്റ്യ​​ന്‍ കോ​​ലോ​​ത്ത് (പാ​​റേ​​ല്‍ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക), കു​​ട്ട​​നാ​​ട് റീ​​ജ​​ണി​​ൽ നി​​ന്നും മാ​​ത്യു തോ​​മ​​സ്, മേ​​രി​​ക്കു​​ട്ടി തോ​​മ​​സ്, ഡോ. ​​മെ​​ര്‍​ലി ആ​​ന്‍ മാ​​ത്യു ത​​റ​​യി​​ല്‍ (പു​​ളി​​ങ്കു​​ന്ന് കാ​​നാ​​ച്ചേ​​രി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന) യു​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ൽ, നൂ​​റു​​മേ​​നി ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, മ​​റി​​യം പൊ​​ട്ടു​​ക​​ളം, ടോ​​മി​​ച്ച​​ന്‍ കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പങ്കെടുത്തു.