പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി .

പ​ന്ത​ളം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​എ​ൻ. ശ്രീ​വൃ​ന്ദ​നാ​യ​ർ വാ​യ​ന​പ​ക്ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു . ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ളം അ​ധ്യാ​പി​ക കെ.​വി. ഇ​ന്ദു വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളി​നു ന​ൽ​കി .

ശി​ശു​ക്ഷേ​മ സ​മി​തി അം​ഗം ല​സീ​ത ടീ​ച്ച​ർ, പ്രി​ൻ​സി​പ്പ​ൽ വി. ​രാ​ജേ​ഷ്കു​മാ​ർ, സി​നീ​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ശ്രീ​ക​ല, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ജി.​കെ. ശ്രീ​ഹ​രി, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ട്ര​ഷ​റാ​ർ എ.​ജി. ദീ​പു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​നു, കെ. ​പ്രീ​ത, എ​സ്. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.