റാ​ന്നി: കേ​ര​ള സ​ർ​ക്കാ​രി​നോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യെ സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റാ​ന്നി പെ​രു​മ്പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

കെ​എ​സ്ടി​എ സ​ബ്ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി എ. ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു കെ. ​സാം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ഫ്. അ​ജി​നി, സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജി. സ​ന്തോ​ഷ് ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.