എൽഡിഎഫ് ധർണ നടത്തി
1602103
Thursday, October 23, 2025 3:52 AM IST
അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരേ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.
സിപിഎം റാന്നി ഏരിയ കമ്മറ്റി അംഗം മോഹൻരാജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ കൗൺസിൽ അംഗം എം.വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.