പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗ​മാ​ക്കി​യ​തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ പി.​ജെ. ജോ​ൺ​സ​ൺ കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ത്തു.

സി​പി​എം ഇ​ല​ന്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും എ​സ്‌​എ​ഫ്ഐ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ഹാ​ത്മ​ാഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യി​രു​ന്നു പി.​ജെ. ജോ​ണ്‍​സ​ണ്‍.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം ന​ല്‍​കി സ്വീ​ക​രി​ച്ചു.