അഹമ്മദാബാദ് വിമാനദുരന്തം: ആദരാഞ്ജലിയർപ്പിച്ച് ജോർജിയൻ സ്കൂൾ
1576626
Friday, July 18, 2025 3:23 AM IST
എടത്വ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവര്‍ക്ക് ആത്മശാന്തി നേര്‍ന്ന് ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാരേക്കാടിന്റെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി നടത്തിയാണ് സ്മരണാഞ്ജലി അര്‍പ്പിച്ചത്. വിദ്യാര്‍ഥി ജസ്ലിന്മരിയ സോണി അനുസ്മരണ പ്രസംഗം നടത്തി.