കു​ര്യ​നാ​ട് ചാ​വ​റ ഹി​ല്‍​സ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സി​ബി​എ​സ്ഇ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം
Tuesday, August 13, 2024 10:34 PM IST
കു​ര്യ​നാ​ട്: ചാ​വ​റ ഹി​ല്‍​സ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കാ​യി സി​ബി​എ​സ്ഇ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം - എ​ക്‌​സ്പീ​രി​യ​ന്‍​ഷ​ല്‍ ലേ​ണിം​ഗ് - സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ്പാ​വൂ​ര്‍ പ്ര​കൃ​തി അ​ക്കാ​ദ​മി പ്രി​ന്‍​സി​പ്പ​ല്‍ സു​ചി​ത്ര ഷൈ​ജി​ത്ത്, കൊ​ല്ലം കെ​പി​എം മോ​ഡ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ശ്രീ​രേ​ഖ പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.


വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി 65ല്‍​പ​രം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ചാ​വ​റ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മി​നേ​ഷ് പു​ത്ത​ന്‍​പു​ര​യി​ല്‍ സി​എം​ഐ നേ​തൃ​ത്വം ന​ല്‍​കി.