‌കോ​​ട്ട​​യം: കോ​​ട്ട​​യം തി​​രു​​ഹൃ​​ദ​​യ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് ഇം​​ഗ്ല​​ണ്ട് കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന യൂ​​ണി​​കോ​​ണ്‍ സ്റ്റ​​ഡി എ​​ബ്രോ​​ഡു​​മാ​​യി ചേ​​ര്‍​ന്നു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന​​തി​​നു​​ള്ള പു​​തി​​യ സം​​രം​​ഭ​​ത്തി​​നു ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി.

ഇ​​തോ​​ടെ ന​​ഴ്‌​​സിം​​ഗ് പാ​​സാ​​കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു യു​​എ​​സ്എ, യു​​കെ, അ​​യ​​ര്‍​ല​​ൻ​​ഡ്, ഓ​​സ്‌​​ട്രേ​​ലി​​യ, സ്‌​​കോ​​ട്ട്‌​​ല​​ൻ​​ഡ്, യു​​എ​​ഇ തു​​ട​​ങ്ങി​​യ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ജോ​​ലി നേ​​ടി​​ക്കൊ​​ടു​​ക്കാ​​ന്‍ യൂ​​ണി​​കോ​​ണ്‍ സ്റ്റ​​ഡി എ​​ബ്രോ​​ഡ് തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗു​​മാ​​യി സ​​ഹ​​ക​​രി​​ക്കും. തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഇ​​തു​​വ​​ഴി വ​​ലി​​യ അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ് തു​​റ​​ക്കു​​ന്ന​​തെ​​ന്ന് പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് എ​​സ്എ​​ച്ച് പ​​റ​​ഞ്ഞു.

കോ​​ള​​ജി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ യൂ​​ണി​​കോ​​ണ്‍ സി​​ഇ​​ഒ സെ​​ല​​സ് മ​​രി​​യ രാ​​ജ​​ന്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് എ​​സ്എ​​ച്ചി​​ന് ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി.