ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി ഉ​​​പ​​​ജി​​​ല്ലാ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ല്‍ കു​​​റു​​​മ്പ​​​നാ​​​ടം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ 365 പോ​​​യി​​​ന്‍റ് നേ​​​ടി ഓ​​​വ​​​റോ​​​ള്‍ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. 77 പോ​​​യി​​​ന്‍റു​​​മാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും 72 പോ​​​യി​​​ന്‍റു​​​മാ​​​യി സെ​​​ന്‍റ് ആ​​​ന്‍സ് ഹൈ​​​സ്‌​​​കൂ​​​ള്‍ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ആ​​​ണ്‍കു​​​ട്ടി​​​ക​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഏ​​​ബ​​​ല്‍ വ​​​ര്‍ഗീ​​​സ് ബെ​​​ന്നി, സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ പെ​​​ണ്‍കു​​​ട്ടി​​​ക​​​ള്‍ ദി​​​യ ആ​​​ന്‍ തോ​​​മ​​​സ്, റൊ​​​സാ​​​ന്‍ മേ​​​രി ടാ​​​ല്‍സീ​​​നോ, ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്‌​​​സ് എ​​​ഡ്‌​​​വി​​​ന്‍ വ​​​ര്‍ക്കി പ്രി​​​ന്‍സ്, ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍സ് ആ​​​ന്‍മേ​​​രി ജോ​​​സ​​​ഫ്, സീ​​​നി​​​യ​​​ര്‍ ഗേ​​​ള്‍സ് ബെ​​​സി​​​മോ​​​ള്‍ മാ​​​ത്യു (എ​​​ല്ലാ​​​വ​​​രും കു​​​റു​​​മ്പ​​​നാ​​​ടം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് സ്‌​​​കൂ​​​ള്‍) വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

സീ​​​നി​​​യ​​​ര്‍ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പി.​​​എ. അ​​​ഭി​​​ജി​​​ത്ത് (ജെ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ് വാ​​​ക​​​ത്താ​​​നം) വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​നാ​​​യി. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ജി​​​ല്ലാ സ്‌​​​പോ​​​ര്‍ട്‌​​​സ് ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍ ബി​​​ജു ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ബ്ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സെ​​​ബി​​​ന്‍ മാ​​​ത്യു പ്ര​​​സം​​​ഗി​​​ച്ചു.