വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Thursday, November 30, 2023 12:59 AM IST
അ​ടി​മാ​ലി : പ​നം​കൂ​ട്ടി പാ​ന്പ​ള ക​വ​ല​യ്ക്ക് സ​മീ​പം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ചാ​ലും​മൂ​ട്ടി​ൽ ജോ​ണ്‍​സ​ൻ (51), ഗ്ലോ​റി​സ് (19), ആ​ൽ​വി​ൻ (12), മേ​രി (71) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.