പു​തു​ക്കാ​ട്: മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ചെ​ങ്ങാ​ലൂ​ര്‍ കു​ണ്ടു​ക​ട​വ് നാ​നാ​ട്ടി വീ​ട്ടി​ല്‍ വി​ജ​യ​ന്‍റെ ഭാ​ര്യ സ​തി(55) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചെ​ങ്ങാ​ലൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്ട​റെ കാ​ണു​ന്ന​തി​ന് മ​ക​നോ​ടൊ​പ്പം പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍​നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: സ്വാ​തി, ശ​ര​ത്. മ​രു​മ​ക്ക​ള്‍: വി​നു, സ്‌​നേ​ഹ.