മൂന്നുമുറി ഇടവക വാര്‍ഷികം ആഘോഷിച്ചു
1564686
Wednesday, June 4, 2025 1:27 AM IST
മറ്റത്തൂര്‍: മൂന്നുമുറി സെന്റ്് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ വാര്‍ഷികം കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ഇടവകവികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് റോയ് കല്ലമ്പി, അസി.വികാരി ഫാ. ജെയ്സണ്‍ ചൊവ്വൂര്‍, കൈക്കാരന് ജോണ്‍ ചേനത്തുപറമ്പിൽ, സിസ്റ്റര്‍ സ്മിത മരിയ, സിസ്റ്റര്‍ ലീലാമ്മ, സ്മിത ഷാജു, ഷാജു കാട്ടുമാത്ത് എന്നിവര്‍ പ്രസംഗിച്ചു.