വ​ട​ക്കാ​ഞ്ചേ​രി: എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ത്തൂ​ർ വീ​ട്ടി​ൽ പ്ര​കാ​ശ​ന്‍റെ മ​ക​ൻ ആ​കാ​ശ് (25)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധു​വാ​ണ് തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തി​രു​വി​ല്വാ​മ​ല​യി​ലെ മൊ​ബൈ​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: വ​സ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: വൈ​ശാ​ഖ്, കി​ര​ൺ.