ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള അ​ര്‍​ബ​ന്‍ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കെ​യു​ബി​എ​സ്ഒ) ഐ​ടി​യു ബാ​ങ്ക് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ​ടി​യു ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ കെ.​പി. സെ​ബാ​സ്റ്റ്യ​ന്‍ യാ​ത്ര​യ​യ​പ്പും മു​കു​ന്ദ​പു​രം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കെ​യു​ബി​എ​സ്ഒ അം​ഗ​മാ​യ ജോ​സ​ഫ് ചാ​ക്കോ​യേ ആ​ദ​രി​ക്ക​ലും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കെ​യു​ബി​എ​സ്ഒ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ക്യാ​ഷ് അ​വാ​ര്‍​ഡും ന​ല്കി. കെ​യു​ബി​എ​സ്ഒ ഐ​ടി​യു ബാ​ങ്ക് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. റീ​നി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​ടി​യു ബാ​ങ്ക് ചെ​യ​ര്‍​മാ​നും കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​യു​ബി​എ​സ്ഒ മു​ന്‍ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​വി. ചാ​ര്‍​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പി.​ജെ. തോ​മ​സ്, ഐ​ടി​യു ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ കെ.​കെ. ച​ന്ദ്ര​ന്‍, കെ​യു​ബി​എ​സ്ഒ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍.​ജെ. ജോ​യ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു സം​സാ​രി​ച്ചു. ഈ ​യോ​ഗ​ത്തി​ല്‍ പു​തി​യ കെ​യു​ബി​എ​സ്ഒ അം​ഗ​ങ്ങ​ള്‍​ക്ക് മെ​മ്പ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ കെ​യു​ബി​എ​സ്ഒ ഐ​ടി​യു ബാ​ങ്ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​ജെ. ടോം ​സ്വാ​ഗ​ത​വും കെ​യു​ബി​എ​സ്ഒ ഐ​ടി​യു ബാ​ങ്ക് യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ എം.​കെ. ക​ലേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.