ചേ​ല​ക്ക​ര: നാ​ട്ട്യ​ൻ​ചി​റ​യി​ൽ പെ​ൺ​കു​ട്ടി​യെ മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ട്ട്യ​ൻ​ചി​റ പു​ട​വ​ങ്ങോ​ട്ട് ഞാ​ലി​ൽ സ​വാ​ദി​ന്‍റെ മ​ക​ൾ നാ​ഷി​ത (19) യാണ് മരിച്ചത്. ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​മു​ത​ൽ കാ​ണാ​താ​യ കു​ട്ടി​യെ വീ​ടി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ലാണ് കണ്ടത്. ഫ​യ​ർ​ഫോ​ഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. അ​മ്മ : സാ​ബി​ത
സ​ഹോ​ദ​ര​ങ്ങ​ൾ: ന​ദീ​റ, നാ​ഫി​യ.