പു​ന്നം​പ​റ​മ്പ്: സ്നേ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ കൂ​ടാ​ര​മാ​യി​ സ്കൂ​ളു​ക​ൾ​ മാ​റ​ണ​മെ​ന്നും ല​ഹ​രി​ക്കെ​തി​രെ സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും​ കൈ​കോ​ർ​ത്ത് ഒ​ന്നി​ച്ചുപോ​രാ​ടു​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു.

മ​ച്ചാ​ട് ഗ​വ.​ എ​ൽ​പി സ്കൂ​ളി​ൽ ഒ​രു കോ​ടി രൂ​പ ചെല​വി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഇ​രുനി​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ സം​സ്ഥാ​ ന​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് ടി.വി. സു​നി​ൽ​കു​മാ​ർ, എ​ൽഎ​സ്ജിഡി ​അ​സി. എ​ക് സി. എ​ൻജിനീ​യ​ർ ടി.പി. അ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. വി. ന​ഫീ​സ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.എ​സ്. വി​ന​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് സി​.വി. സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​മാ​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ എം. കെ. ശ്രീ​ജ, പി.ആ​ർ.രാ​ധാ​കൃ​ഷ്ണ​ൻ, വി.സി. സ​ജീ​ന്ദ്ര​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, എ​സ് ഐഎ​ഫ്എ​ൽ ഡ​യ​റ​ക്ട​ർ മേ​രി​തോ​മ​സ്, ജെ​യ്സ​ൺ​ മാ​ത്യു, കെ.എ​ൻ. രാ​ജ​ൻ, അ​ഡ്വ. ടി.എ. ന​ജീ​ബ്, ഷൈ​നി​ ജോ​സ​ഫ്, കെ​.കെ​. ഷീ​ന, ടി.പി. ബി​ന്ദു, സി.എ​സ്. ന​ദീ റ, എ​ൻ.പി​. മാ​ലി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.