തൃ​ശൂ​ർ: തി​രു​ഹൃ​ദ​യ റോ​മ​ൻ കാ​ത്ത​ലി​ക് ല​ത്തീ​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ജൂ​ൺ പ​ത്തി​ന് ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഊ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം മൂ​ന്നി​നു രാ​വി​ലെ 10.15നു ​കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി നി​ർ​വ​ഹി​ക്കും. രാ​വി​ലെ 6.30, 10.30, വൈ​കീ​ട്ട് 4.30, രാ​ത്രി ഏ​ഴ് സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും.

തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ൾ ജൂ​ൺ എ​ട്ടി​നു ന​ട​ക്കും. രാ​വി​ലെ 8.30നു ​ദി​വ്യ​ബ​ലി​ക്കു ഫാ. ​ജി​ജൂ ജോ​ർ​ജ് അ​റ​ക്ക​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫ്രാ​ൻ​സി​സ് മോ​റി​സ് ഒ​എ​സ്ജെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. രാ​വി​ലെ 6.30നും ​വൈ​കീ​ട്ട് 5.30നും ​രാ​ത്രി ഏ​ഴി​നും ദി​വ്യ​ബ​ലി, നൊ​വേ​ന. രാ​വി​ലെ പ​ത്തി​നു നേ​ർ​ച്ച​പ്പാ​യ​സം ആ​ശീ​ർ​വാ​ദം ഫാ. ​ജി​ജു ജോ​ർ​ജ് അ​റ​ക്ക​ത്ത​റ നി​ർ​വ​ഹി​ക്കും.
പ​ത്തി​ന് ഊ​ട്ടു​തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ തു​ട​ർ​ച്ച​യാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന.

ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. രാ​വി​ലെ 6.30നു ​ഫാ. ബാ​ബു മു​ട്ടി​ക്ക​ലും 8.30ന് ​ഫാ. ജോ​ബി കാ​ട്ടാ​ശേ​രി​യും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 9.30നു ​കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​നു സ്വീ​ക​ര​ണം, തു​ട​ർ​ന്ന് ഊ​ട്ടു​സ​ദ്യ ആ​ശീ​ർ​വാ​ദം. രാ​ത്രി പ​ത്തു​വ​രെ ഊ​ട്ടു​നേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 10.30നു ​തി​രു​നാ​ൾ ദി​വ്യ​ബ​ലി.

‌ര​ണ്ടു​ല​ക്ഷം​പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ ഊ​ട്ടു​നേ​ർ​ച്ച ഒ​രു​ക്കു​ന്ന​ത്. ഊ​ട്ടു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​മൂ​ട​ൽ​പ്ര​ദ​ക്ഷി​ണം, വാ​ഹ​ന​വെ​ഞ്ച​രി​പ്പ്, പൊ​ൻ​നാ​വു​നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ.​എ​സ്. ഷാ​രോ​ൺ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഡീ​ന ജോ​ൺ​സ​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എ​ബ്ര​ഹാം ബാ​വ​ലി, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ബെ​ന്നി ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.