മ​ണ്ണു​ത്തി: മേ​ൽ പാ​ല​ത്തി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ടി​ൽ​പെ​ട്ട കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ട്രി​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി​സാ​മു​ദ്ദീ​ൻ, സു​ഹൃ​ത്ത് കൈ​യ്സ്, കെ​യ്സി​ന്‍റെ പി​താ​വ് അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

മേ​ൽ​പ്പാ​ല​ത്തി​ൽ വെ​ളി​ച്ച​ക്കു​റ​വ് ഉ​ണ്ടാ​യ​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യി കാ​ർ യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.