ന​ട​ത്ത​റ: വ​യോ​ധി​ക​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ​കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി പൊ​ങ്ങ​ണം​മൂ​ല വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ൻ(70) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​വി​ലെ​യാ​ണ് കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്ത് എ​ടു​ത്ത​ത്.​ മ​ണ്ണു​ത്തി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ദി​വ​സ​വും രാ​വി​ലെ ന​ട​ക്കാ​ൻ പോ​വാ​റു​ള്ള വി​ശ്വം​ഭ​ര​ൻ പ​തി​വു​പോ​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നും ന​ട​ക്കാ​ൻ പോ​യ​താ​യും മ​ക​ൻ പ​റ​ഞ്ഞു. ഭാ​ര്യ മ​രി​ച്ച​തി​നു ശേ​ഷം വി​ശ്വം​ഭ​ര​ൻ മാ​ന​സി​ക വി​ഷ​മ​ത്തിലാ​യി​രു​ന്നു എ​ന്നും പ​റ​യു​ന്നു.