ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ഗ​താ​ഗ​തക്കു​രു​ക്കി​നു​മെ​തി​രേ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി. ​ശ്രീ​ദേ​വി, ഷോ​ൺ പെ​ല്ലി​ശേ​രി, കെ. ​ജെ​യിം​സ് പോ​ൾ, മേ​രി ന​ള​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ഴി​യ​മ്പ​ലം: ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​യ്പ​മം​ഗ​ല​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ചും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തി. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​നി​ൽ പി.​മേ​നോ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. ര​വീ​ന്ദ്ര​ൻ, സി.​സി. ബാ​ബു​രാ​ജ്, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ സ​ജ​യ് വ​യ​ന​പ്പി​ള്ളി, മ​ണി കാ​വു​ങ്ങ​ൽ, സി.​ജെ.​പോ​ൾ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.