കൊ​ര​ട്ടി: ജം​ഗ്ഷ​നു സ​മീ​പം ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച യു​വാ​വി​നെ കൊ​ര​ട്ടി സി.​ഐ. അ​മൃ​ത് രം​ഗ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.

ആ​മ്പ​ല്ലൂ​ർ മ​ണ്ണം​പേ​ട്ട സ്വ​ദേ​ശി കൊ​ടി​യ​ഴി​ക​ത്ത് വീ​ട്ടി​ൽ അ​നു​ലാ​ലി (27) നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പത്തിന് അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​ഐ​ക്കു പു​റ​മെ ജൂ​ണി​യ​ർ എ​സ്​ഐ മ​നു പി. ​ചെ​റി​യാ​ൻ, സി​പിഒ ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.