തൃ​ശൂ​ർ/ചാലക്കുടി: മെ​ഡി​ക്ക​ൽ കോ​ള​ജ്, ചാ​ല​ക്കു​ടി സ​ബ് ട്ര​ഷ​റി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11നു ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ലു​മ്നി ഹാ​ളി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ബ് ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​കി​ട്ട് മൂ​ന്നി​ന് ചാ​ല​ക്കു​ടി രാ​ജീ​വ് ഗാ​ന്ധി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന ചാ​ല​ക്കു​ടി സ​ബ് ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.