പോ​ട്ട : ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് വ​യോ​ജ​നകൂ​ട്ടാ​യ്മ​യു​ടെ 22-ാം വാ​ർ​ഷി​കം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷപ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ.​റൈ​സ​ൻ ത​ട്ടി​ൽ, ഫാ. ​ജോ​സ് വെ​ത​മ​റ്റി​ൽ, തോ​മ​സ് മേ​ലേ​പ്പു​റം, ജോ​സ് കോ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​ക്കാ​ട​ൻ റി​പ്പോ​ർ​ട്ടും പൗ​ലോ​സ് പൊ​ട്ട​ത്ത്പ​റ​മ്പി​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്് ലൂ​യി​സ് മേ​ലേ​പ്പു​റം സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ്് ആ​ന്‍റണി മേ​ലേ​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.