ചാ​ല​ക്കു​ടി: രണ്ടുകോ​ടി ചെല​വി​ൽ നി​ർ​മി​ക്കു​ന്ന സ​ബ്ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്‌​ഥാ​പ​നക​ർ​മം ധ​ന​മ​ന്ത്രി കെ.എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എംപി മു​ഖ്യാ​തി​ഥി​യാ​യി.

ട്ര​ഷ​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി. ​സാ​ജ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​ധ്യ​മേ​ഖ​ല ഐ. ​ബി​ന്ദു, വേ​ണു ക​ണ്ഠ​രു​മ​ഠ​ത്തി​ൽ, ഷി​ബു വാ​ല​പ്പ​ൻ, എം.​എ​സ്. മാ​യ, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ ജെ​യിം​സ്,ജെ​നി​ഷ് പി. ​ജോ​സ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​താ പോ​ൾ, സി. ​വി. ജോ​ഫി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ്് വി.ഒ. പൈ​ല​പ്പ​ൻ, ഡെ​ന്നി​സ് കെ ​ആ​ന്‍റണി, പോ​ൾ പു​ല്ല​ൻ, ഐ.ഐ. അ​ബ്ദു​ൾ മ​ജീ​ദ്, വി.ഐ. സു​ധീ​ർ, എ.​ബി. അ​നി​ൽ കു​മാ​ർ, ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, കെ. ​രാ​ജേ​ന്ദ്ര​ൻ, എം. ​എ. നാ​രാ​യ​ണ​ൻ, കെ. ​സി. ത​മ്പി, ജോ​യി ജോ​ർ​ജ്, വി. ​രാ​മ​ദാ​സ്, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ ടി.ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.