ചാ​വ​ക്കാ​ട്:​ ക​ട​പ്പു​റം തൊ​ട്ടാ​പ്പ് പു​ളി​ഞ്ചു​വ​ട്ടി​ൽ കു​ട പ​ള്ളി​ക്ക് കി​ഴ​ക്ക് പു​തു​വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് മ​ക​ൻ ഹ​നീ​ഫ (55) സ​ലാ​ല​യി​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ക​ബ​റ​ട​ക്കം പി​ന്നീട് അ​ഞ്ച​ങ്ങാ​ടി ഉ​പ്പാ​പ്പ പ​ള്ളി ക​ബ​ർസ്ഥാ​നി​ൽ.

ക​രി​ക്ക് ക​ച്ച​വ​ടം ചെ​യ്യു​ന്ന ഹ​നീ​ഫ മു​റി​യി​ൽ വി​ശ്ര​മ​ത്തി​ന് പോ​യ​താ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ: ആ​രി​ഫ. മ​ക്ക​ൾ: അ​റ​ഫ, അ​ർ​ഫാ​ൻ ഹ​നീ​ഫ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ). മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ.