വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി
1563858
Sunday, June 1, 2025 12:05 AM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പന്തീരാം പാലയൻ വയോധികനെ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി. നാലുമാക്കൽ സുധാകരൻ(70)നെയാണ് ഇന്നലെ വൈകീട്ട് മുരിങ്ങാത്തുരുത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി മുരിങ്ങാത്തുരുത്തിലേക്ക് ജോലിക്കാരെ വഞ്ചിയിൽ കൊണ്ടുവിടാറുണ്ടായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ബിനിൽ, അനിൽ.