കൊ​ടു​ങ്ങ​ല്ലൂ​ർ: സി​പി​ഐ നേ​താ​വും മു​ൻ കൃ​ഷി​മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​കെ. രാ​ജ​ന്‍റെ 29-ാംച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള വി.​കെ. രാ​ജ​ൻ സ്മാ​ര​ക പു​ര​സ്കാ​രം മു​ൻ എം​എ​ൽ​എ എ.​കെ. ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു. തു​ട​രും എ​ന്ന സി​നി​മ​യു​ടെ തി​ര​ക​ഥാ​കൃ​ത്ത് കെ.​ആ​ർ. സു​നി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ.​ജി. ശി​വാ​ന​ന്ദ​ൻ, കെ.​വി. വ​സ​ന്ത​കു​മാ​ർ, ടി.​കെ. സു​ധീ​ഷ്, വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ, സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.