ട്രെയിനിടിച്ച് മധ്യവയസ്കൻ മരിച്ചു
1569765
Monday, June 23, 2025 11:25 PM IST
തൃശൂർ: വടൂക്കര റെയിൽവേ ഗേറ്റിനും സോമിൽ റോഡ് മിഠായി ഗേറ്റിനുമിടയിൽ ട്രെയിനിടിച്ചു മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല