ചേ​ർ​പ്പ്: തൃ​ശൂ​ർ - കൊ​ടു​ങ്ങ​ല്ലൂ​ർ - തൃ​പ്ര​യാ​ർ റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​മൂ​ലം വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ചേ​ർ​പ്പ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പി​ള്ളി​ശേ​രി​യി​ൽ ബ​സ് ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ധ​വ​ൽ​ക​ര​ണ നി​ർ​ദേ​ശം​ന​ൽ​കി.

സി​പി​എം ചേ​ർ​പ്പ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ജെ​റി​ൻ ജോ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എം.​എ​ച്ച്. സ​ജീ​ർ, എ.​ജെ. ജോ​ഷോ, എം.​ജെ. ജ​യി​ൻ​സ​ൺ രാ​ഹു​ൽ ജ​യ​പ്ര​കാ​ശ്, പി.​ഡി. ജി​തി​ൻ, സി.​ഡി. അ​ജി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി. സം​സ്ഥാ​ന​പാ​ത​യി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​തി​ന് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.