എ​ട​ത്തി​രു​ത്തി: ചാ​മ​ക്കാ​ല ഗ​വ. മാ​പ്പി​ള ഹ​യ​ർ​സെ​ക്ക​ന്‌​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യാ​യ ഒ​സാ​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ​ദ​രം 2025 സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​തി​നാ​ലു​വ​ർ​ഷ​ങ്ങ​ളാ​യി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം​നേ​ടി​യ സ്കൂ​ളി​നെ​യു​മാ​ണ് ഉ​പ​ഹാ​രംന​ൽ​കി ആ​ദ​രി​ച്ച​ത്.

എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഒ​സാ​ക്സ് പ്ര​സി​ഡ​ന്‍റ് എം.​സി.​എം. താ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​പി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​പി. സാ​ലി​ഹ് മു​ഖ്യാ​തി​ഥി​യാ​യി. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. ജി​നേ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ ആ​ർ.​എം. മു​ഹ​മ്മ​ദ്‌ ഹു​സൈ​ർ, പ്രി​ൻ​സി​പ്പ​ല്‌ ര​ഞ്ജി ടി.​പ​ര​മേ​ശ്വ​ര​ൻ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ എം. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.