ആ​ൽ​പ്പാ​റ: പു​തു​വീ​ട്ടി​ൽ ഷാ​ജി മ​ക​ൻ ഷാ​ബു(27)​വി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​സ്‌​കാ​രം ന​ട​ത്തി.

അ​മ്മ: ഷാ​ജി​ത. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.