പ്ര​തി​ഷേ​ധി​ച്ചു
Sunday, March 26, 2023 6:54 AM IST
ചി​റ്റൂ​ർ : രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വം ന​ല്കി. ​

സു​മേ​ഷ് അ​ച്ചുത​ൻ, കെ.​സി. പ്രീ​ത്, കെ.​മ​ധു, ത​ണി​കാ​ച​ലം, രാ​ജ​മാ​ണി​ക്യം, സ​ദാ​ന​ന്ദ​ൻ, ഹ​രി​ദാ​സ്, ര​ഘു​നാ​ഥ്, സു​രേ​ഷ് ബാ​ബു, ഭു​വ​ന ദാ​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ഷ​ഫീ​ക്ക് അ​ത്തി​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.