അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
Friday, June 2, 2023 12:52 AM IST
മു​ട​പ്പ​ല്ലൂ​ർ: മു​ട​പ്പ​ല്ലൂ​ർ ഗ​വ​ ഹൈ​സ്കൂ​ളി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ്, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 11ന് ​അ​ഭി​മു​ഖ​ത്തി​നാ​യി ഓ​ഫീ​സി​ൽ എ​ത്ത​ണം. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്ക​ണം.
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക്, ഹി​ന്ദി എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ബോ​ട്ട​ണി, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മ​ല​ന്പു​ഴ: ആ​ന​ക്ക​ൽ ഗ​വ ട്രൈ​ബ​ൽ വെ​ൽ​ഫ​യ​ർ ഹൈ​സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽപിഎ​സ്ടി, യുപിഎ​സ്​ടി, എ​ച്ച്​എ​സ്ടി ക​ണ​ക്ക് ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10.30 ന് ​സ്കൂ​ളി​ൽ കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04912811081.