നെ​ന്മാ​റ ജം​ഗ്ഷ​നി​ലെ വീ​ഴാ​റാ​യ കെ​ട്ടി​ടം നീ​ക്കം​ചെ​യ്യ​ണം
Friday, September 22, 2023 1:42 AM IST
നെ​ന്മാ​റ: മെ​യി​ൻ റോ​ഡ് നെ​ന്മാ​റ മു​ക്ക് ജം​ഗ്ഷ​നി​ൽ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്താ​യി ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം നി​ലം​പ​തി​ക്കാ​റാ​യ അ​വ​സ്ഥ​യി​ൽ.

ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ടു പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.