അസീസിയ ഹോസ്പിറ്റലിൽ ഫൈബ്രോസ്കാൻ ക്യാമ്പ് നടത്തി
1571202
Sunday, June 29, 2025 4:05 AM IST
ആലത്തൂർ: അസീസിയ ആശുപത്രിയിൽ ഫൈബ്രോസ്കാൻ ആരോഗ്യ പരിശോധാക്യാമ്പ് സംഘടിപ്പിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫൈബ്രോ സ്കാൻ കരളിന്റെ ഫൈബ്രോസിസ് നില കണ്ടെത്തുന്നു. ഇതിലൂടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും തക്കതായ ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് അസീസിയ ഹോസ്പിറ്റൽ മാനേജിംഗ് ഡയ റക്ടർ ഡോ. ഹാഷിം അസീസ് പറഞ്ഞു. നൂറോളംപേർ ക്യാന്പിൽ പങ്കെടുത്തു.