വേലുപ്പിള്ള ഷിക്കാഗോയിൽ അന്തരിച്ചു
Monday, August 25, 2025 1:26 PM IST
ഷിക്കാഗോ: വേലുപ്പിള്ള (81) ഷിക്കാഗോയിൽ അന്തരിച്ചു. ഓമന പിള്ളയാണ് ഭാര്യ. മക്കൾ: അനിത, അമ്പിളി, അർച്ചന, അഭിലാഷ്.
മരുമക്കൾ മോഹനൻ പിള്ള, ചന്ദ്രശേഖരപിള്ള, രഞ്ജിത് പിള്ള, രേഷ്മ പിള്ള. സഹോദരങ്ങൾ: മാധവൻ പിള്ള, ചന്ദ്രൻ പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റൽ, അമ്മിണി നാഥ്, മണിയമ്മ.
പൊതുദർശനം ബുധനാഴ്ച 10 മുതൽ 12 വരെയും തുടർന്ന് സംസ്കാര ചടങ്ങുകൾ ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യൂണറൽ ഹോമിലും നടക്കും (950 S. Bartlett Road, Bartlett, IL 60103).
കൂടുതൽ വിവരങ്ങൾക്ക്: ചന്ദ്രൻപിള്ള - 847 220 0017.