ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ൽ ഗ്രേ​സ് ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി ബി​സി​ന​സ് സ്ഥാ​പ​ക​നും സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് (ഗാ​ർ​ലാ​ൻ​ഡ്) അം​ഗ​വു​മാ​യ ജി​ൻ​സ് മാ​ട​മ​ന​യു​ടെ പി​താ​വ് ജേ​ക്ക​ബ് മാ​ട​മ​ന ചേ​ർ​ത്ത​ല​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ വ​ച്ച് അ​ന്ത​രി​ച്ചു.

പ​രേ​ത​യാ​യ മ​റി​യാ​മ്മ ഈ​രാ​റ്റു​പു​ഴ​യാ​ണ്‌ ഭാ​ര്യ. മ​ക്ക​ൾ: ജോ​സി മാ​ട​മ​ന(​ഓ​സ്‌​ട്രേ​ലി​യ), ജെ​സി റോ​യ്, ജോ​ണി മാ​ട​മ​ന, ജോ​ജി മാ​ട​മ​ന, ജോ​മി മാ​ട​മ​ന, ജോ​ളി മാ​ട​മ​ന, ജി​ൻ​സ് മാ​ട​മ​ന. മ​രു​മ​ക്ക​ൾ: ടെ​സി(​ഓ​സ്‌​ട്രേ​ലി​യ), റോ​യ് വാ​ത​പ്പ​ള്ളി, സു​നി, സു​സ്മി, സി​നി, മി​നി, മേ​രി​ലി​ൻ.


സം​സ്‌​കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ചെ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫോ​റേ​നാ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ, ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ത​ലാ​യ സം​ഘ​ട​ന​ക​ളും സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് അം​ഗ​ങ്ങ​ളും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്കു വി​ളി​ക്കാ​വു​ന്ന​താ​ണ്: +1 214 734 9999.