വാ​യ്പ ​ക്ര​മീ​ക​ര​ണം: ഓൺലൈൻ സേവനവുമായി എസ്ബിഐ
Tuesday, September 22, 2020 12:33 AM IST
മും​ബൈ: ഭ​വ​ന​വാ​യ്പ​യും വാ​ഹ​ന​വാ​യ്പ​യും ഉ​ൾ​പ്പെ​ടു​ന്ന റീ​ട്ടെ​യ്ൽ വാ​യ്പ​ക​ളു​ടെ പു​ന​ഃക്ര​മീ​ക​ര​ണ​ത്തി​ന് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച് എ​സ്ബി ഐ. ​വാ​യ്പ​ക​ൾ​ക്ക് ഒ​ന്നു മു​ത​ൽ 24 മാ​സ​ക്കാ​ലം വ​രെ മോ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കു​ന്ന​തി​നും വാ​യ്പാ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന​തി​നും അ​പേ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://bank.sbi/അ​ല്ലെ​ങ്കി​ൽ https://sbi.co.in

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.