ഐഎസ്എലിൽ വീണ്ടും സമനില
Saturday, December 4, 2021 12:09 AM IST
ബാംബോളിം: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ-ഈസ്റ്റ് ബംഗാൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ഏഴു പോയിന്റുമായി ചെന്നൈയിൻ ഒന്നാം സ്ഥാനത്തെത്തി. ഈസ്റ്റ് ബംഗാൾ ഒന്‍പതാമതാണ്.