തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഡി​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ സ്‌​​​​പെ​​​​ഷ​​​ല്‍ ഡ്രൈ​​​​വി​​​​ല്‍ 96 പേ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​യി. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​ല്‍​പ്പ​​​​ന​​​​യി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി സം​​​​ശ​​​​യി​​​​ക്കു​​​​ന്ന 1748 പേ​​​​രെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​മാ​​​​ക്കി.

വി​​​​വി​​​​ധ​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​രോ​​​​ധി​​​​ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കൈ​​​​വ​​​​ശം വ​​​​ച്ച​​​​തി​​​​ന് 91 കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു. മാ​​​​ര​​​​ക മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ളാ​​​​യ എം​​​​ഡി​​​​എം​​​​എ (32.83 ഗ്രാം), ​​​​ക​​​​ഞ്ചാ​​​​വ് (7.662 കി.​​​​ഗ്രാം), ക​​​​ഞ്ചാ​​​​വ് ബീ​​​​ഡി (64 എ​​​​ണ്ണം) എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.


നി​​​​രോ​​​​ധി​​​​ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലും വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ലും ഏ​​​​ര്‍​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി ക​​​​ര്‍​ശ​​​​ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഡി​​​​ഹ​​​​ണ്ട് ന​​​​ട​​​​ത്തു​​​ന്ന​​​​ത്.